Question: കായിക ലോകത്തെ ഒരു പ്രധാന മാറ്റമെന്ന നിലയിൽ, യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിൽ എത്ര ടീമുകളാണ് പങ്കെടുക്കുന്നത്?
A. 32
B. 56
C. 48
D. 100
Similar Questions
National Institute of Standards and Technology ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. USA
B. India
C. China
D. France
September 18ന് ഐക്യരാഷ്ട്രസംഘം ആചരിക്കുന്ന ദിനം ഏതാണ്?